Friday, 18 September 2009

ഭൂതക്കണ്ണാടി



ഒരു കാട്ടു തീ വന്നെങ്കില്‍ ........
ജലത്തിന്‍റെ കനിവുകിട്ടാതെ ...മരിച്ച മരത്തിന്‍റെ.......
ആത്മാവ്‌ ..ഇങ്ങനെ ആശിക്കുന്നു .......
"ഒരു കാട്ടു തീ വന്നെങ്കില്‍ ...അതില്‍ അമര്‍ന്നു .....
മോക്ഷം നേടാമായിരുന്നു ......"

5 comments:

  1. ഇതെവിടെ നിന്നുള്ള ദൃശ്യമാ മാഷെ

    ReplyDelete
  2. ജലത്തിന്‍റെ കനിവുകിട്ടാതെ ...മരിച്ച മരത്തിന്‍റെ.......
    ആത്മാവ്‌ ..ഇങ്ങനെ ആശിക്കുന്നു .......
    "ഒരു കാട്ടു തീ വന്നെങ്കില്‍ ...അതില്‍ അമര്‍ന്നു .....
    മോക്ഷം നേടാമായിരുന്നു ......"

    ReplyDelete
  3. ഹേയ് ഈ മരം ഉണങ്ങിയിട്ടുണ്ടാവില്ല മരുഭൂമിയിലെ മരങ്ങള്‍ എല്ലാം ഇങ്ങനെയാ... ചൂടുകാലത്ത് ഇലയൊക്കെ പൊഴിച്ച്...

    ReplyDelete
  4. പ്രിയ അനൂപ്‌ ,ഹരീഷ് ,മോഹനം പിന്നെ കൊട്ടോട്ടിക്കരാ ...നിങ്ങളുടെ വിലയേറിയ നിര്‍ദേശം ,പ്രോത്സാഹനം എല്ലാറ്റിനും നന്ദി ....ഇതു സൗദി അറേബ്യ ആണ് സ്ഥലം പിന്നെ മോഹനം താങ്കള്‍ പറഞ്ഞതു ശരിയാ മരുഭൂവിലെ മരങ്ങള്‍ ഉണങ്ങിയപോലെ നില്ക്കും ..പക്ഷെ ഇതു ശരിക്കും ഉണക്ക മരം ആണ് ..എന്‍റെ റൂമിന് അടുത്ത്..ഞാന്‍ ഇതിനെ ജീവിപ്പിയ്കാന്‍ ഒത്തിരി ശ്രമിച്ചതാ ...പക്ഷെ എന്‍റെ ഒരു വെക്കേഷന്‍ കാലം ആ മരത്തിന്‍റെ ജീവന്‍ എടുത്തു ....ഒരു പാട് മാതള പഴങ്ങള്‍ എനിക്ക് സമ്മാനിച്ച മരത്തെ ഓടിച്ച്ചെരിയാന്‍ തോന്നിയില്ല അത്രമാത്രം ...

    ReplyDelete