Sunday, 27 September 2009

അമ്മയും.....കുഞ്ഞും......


ഭ്രൂണ ഹത്യയ്ക്ക് ഇരയാകാത്ത ....മാതൃത്വം

3 comments:

  1. ചിത്രം കൊള്ളാം!അടിക്കുറിപ്പ് അതിലും ഭേഷ് !!
    പക്ഷെ,ഫ്യൂറഡാന്‍ മണക്കുന്നല്ലോ !!

    ReplyDelete
  2. നല്ല കാഴ്ചയും ചിന്തയും.

    ReplyDelete
  3. ന്‍ ചേര്‍ക്കാത്ത പഴങ്ങള്‍ ..ഇന്നു മലയാളിക്ക്‌ അന്യമാനെങ്കിലും..ഇതു ഫ്യുറടാന്‍ ചേര്‍ക്കാത്തതാണ് ..എന്‍റെ സുഹൃത്തിന്‍റെ വീട്ടുമുറ്റത്തെ വാഴയാണ് ...അവന്‍ സത്യം ചെയ്തു പറഞ്ഞു ട്ടോ ..നമുക്കും അത് അങ്ങ് വിസ്വസിചാലോ നുറുങ്ങെ....അപ്പുവേ കാഴ്ച കുറെച്ചേ മങ്ങി തുടങ്ങിയിരിക്കുന്നു ...പിന്നെ ചിന്തകള്‍ ജീവിത യാതനകള്‍ക്കിടയില്‍ കുടുങ്ങി തുരുമ്പു പിടിക്കാന്‍ തുടങ്ങി ...ആ തുരുമ്പു കുത്തിയിളക്കി അല്പം വൃത്തിയാകി എടുക്കാന്‍ ഒരു എളിയ ശ്രമം ....നന്ദി പ്രിയ സോദരന്മാരെ...നമുക്ക്‌ ഇനിയും കാണാം ...ഈ ഓട്ടത്തിനിടയില്‍ കണ്ടാല്‍ ഒന്നു പുഞ്ചിരിക്കാന്‍ മറക്കരുതെ

    ReplyDelete