Friday, 9 October 2009

വിടരുന്നു ...ഞാനും ...

"വിടരുന്നു ഞാനുമീ ഭൂലോക മുറ്റത്തു... ആരാലും ചൂടപ്പെടാത്തൊരു ...നോവുമായ്‌ ...."

6 comments:

  1. "ആരാലും ചൂടപ്പെടാത്തൊരു ...നോവുമായ്‌"

    കൊള്ളാം.

    ReplyDelete
  2. maththappoovu athO kumpalappoovo..

    A captionum...good

    ReplyDelete
  3. വിടരുന്ന മത്തപ്പൂവ്......നന്നായിട്ടുണ്ട് ചിത്രം

    ReplyDelete
  4. അനിൽ@ബ്ലൊഗ് :നോവുകള്‍ക്ക്‌ എന്നും നൊമ്പരം മാത്രം ....നന്ദി അനില്‍
    ഹരീഷ് തൊടുപുഴ:അതെ മത്തപ്പൂ തന്നെ ആണ് മാഷേ ....നന്ദി
    ബൈജു (Baiju): നന്ദി സുഹൃത്തേ ....വീണ്ടും കണ്ണാടി നോക്കാന്‍ വരിക ...
    കണ്ണാടി നോക്കിയ എല്ലാവര്‍ക്കും നന്ദി .....

    ReplyDelete
  5. "പൂവിനു മണമില്ല നിലാവിനു കുളിരില്ല
    നിന്നെക്കാണും കണ്ണിനു വേറെ ഒന്നിനുമഴകില്ല.."

    ReplyDelete
  6. മണമുള്ള പൂവും ...കുളിരുള്ള നിലാവും..പിന്നെ കൂടെ പ്രിയ സഖിയും ....ഇതും നല്ല ഒരു കോമ്പിനേഷന്‍ അല്ലെ ...മാണിക്യമേ....

    ReplyDelete