എന്തെങ്കിലും കുത്തിക്കുറിച്ച് സമയം കളയാന്‍ വേണ്ടി മാത്രം ചെയ്യുന്നതല്ലാട്ടോ ....മനസ്സില്‍ ഉള്ള ചില പൊട്ടും പൊടിയും തപ്പിഎടുത്ത് പങ്കുവക്കാം എന്ന സദുദ്ദേശം മാത്രം .....
വാല്‍കഷ്ണം :ആദ്യരാത്രിചെഗുശ്രീകലയോട്ചോദിച്ചു .."എന്നെകണ്ടപോള്തന്നെനിനക്കുഇഷ്ടായോ " എന്ന് . അത് കേട്ടകലനാണത്തോടെഇങ്ങനെപറഞ്ഞു "ആഎം .എകാരിയോട്പറഞ്ഞില്ലേ ...ഇതുഇരുംബ്ആടി..ഇരുംബ് എന്ന് .. അത്കേട്ടപ്പോള്തന്നെഇഷ്ടായി" എന്ന് .... .. . .
ജീവിക്കാന്‍ ആക്രാന്തമുള്ള ഒരു സാധാരണ മലയാളി ...ജീവിതത്തിന്റെ നീര്‍ച്ചുഴിയില്‍ പ്പെട്ടു ....അറബിക്കടല്‍ നീന്തി .......അറബി കളുടെ നാട്ടിലേക്ക് എത്തിപ്പെട്ടവന് ..മോഹങ്ങളും ..മോഹഭംഗങ്ങളും ,സ്വപ്നങ്ങളും ...സ്വപ്നസാഫല്യങ്ങളും ആയ്...ഇങ്ങനെ കഴിഞ്ഞു കൂടുന്നു .....