Friday, 30 October 2009

അനിയന്‍ ദാദ .......


12 comments:

  1. ഇതെന്ത ഇവിടെ ഇസ്മൈലി മത്സരമോ...:)

    ReplyDelete
  2. അരുണ്‍ കായംകുളം :നന്ദി മാഷേ :)

    ഹരീഷ് തൊടുപുഴ : ഹ ഹ മാഷേ കോഴിയെ കണ്ടു സ്മയിലിയതാ...

    കുമാരന്‍ | kumaran :നന്ദി മാഷേ :)

    കണ്ടിട്ട് സ്മയിലാതെ പോയ കൂട്ടുകാര്‍ക്കും നന്ദി

    ReplyDelete
  3. ഇതെന്തിനുള്ള പുറപ്പാടാ...

    ReplyDelete
  4. അനിയന്‍ ദാദ ദീര്‍ഘായുസ്സായിരിക്കട്ടേ!

    ഓ.ടി. ഭൂതത്താനേ ആ കറുത്ത പൂച്ചക്കുട്ടിയെ എനിക്കു തായോ...

    ReplyDelete
  5. കണ്ണനുണ്ണി :ദേ...വീണ്ടും ഇസ്മൈലി ..ഹ ഹ ...നന്ദി മാഷേ

    ഒഎബി:ഇവന് ഇപ്പോള്‍ നോ ചാന്‍സ് മാഷേ ...ഇവന്‍റെ ചേട്ടന്‍ ആളൊരു വലിയ "കോഴി"ആണ് ...ഇനി അവന്‍ ചട്ടിയില്‍ ആയാല്‍ ഇവന്‍ തട്ടേല്‍ ഇറങ്ങും ..അത് വരെ ഇങ്ങനെ വെള്ളമിറക്കി നടപ്പാ ....നന്ദി മാഷേ ...

    ഗീത : നന്ദി ...പിന്നെ കറുമ്പി പൂച്ചയെ എടുത്തോ ..പക്ഷെ അവന് ചിക്കെന്‍ 65 ആണ് പദ്യം (അവന്‍ ഇതു വരെ ഒരു സാദ ചിക്കന്‍ പോലും മാംസത്തോടെ കണ്ടിട്ടില്ല ,ഞങ്ങള്‍ടെ കൂടെ അല്ലെ താമസം )കേട്ടോ ..

    ReplyDelete
  6. :) ദാദയുടെ അടുത്താ കളി...??

    ReplyDelete
  7. വെള്ളമടിച്ചു വരുന്ന പോലെ...

    ReplyDelete
  8. Jimmy:അല്ല പിന്നെ ..കളിക്കുവണേല്‍ ദാദ യോട് തന്നെ വേണം ഹഹ

    Areekkodan | അരീക്കോടന്‍ : സൗദി ആണ് നാടു മാഷേ ....ഇനി വാറ്റി അടിച്ചോന്നറില്ല...അയ്യേ ഞാന്‍ വാറ്ററില്ല....അയ്യേ ..സത്യായിട്ടും .....ഹ ഹ

    ReplyDelete