Wednesday 30 September 2009

കരിഞ്ഞ സ്വപ്‌നങ്ങള്‍ ....


വാടി കരിഞ്ഞ ഈ കനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നിരിക്കണം ...

4 comments:

  1. അന്നാ സ്വപ്നങ്ങളൊക്കെ മതിയാവോളം അനുഭവിച്ചാസ്വദിച്ചതാകും..

    ReplyDelete
  2. പച്ചയുള്ളപ്പോള്‍ കാണാതിരുന്നതീ..
    പച്ചയായുള്ളോരീ കാഴ്ചയെല്ലാം .........!
    നന്നായി

    ReplyDelete
  3. ഇതെന്നതാ ഐറ്റം ?

    നല്ല പടം :)

    ReplyDelete
  4. ഹരീഷ് തൊടുപുഴ:"അന്നാ സ്വപ്നങ്ങളൊക്കെ മതിയാവോളം അനുഭവിച്ചാസ്വദിച്ചതാകും.."തീര്‍ച്ചയായും..... നന്ദി....
    കുളക്കടക്കാലം:നന്ദി മാഷേ ...പച്ചപ്പിനായ്‌ നമുക്ക്‌ കൊതിക്കാം ......
    ആവോലിക്കാരന്‍: ഇതു മാതളം കായ്‌ ആണ് മാഷേ ....വെള്ളം കിട്ടാതെ വാടിപോയ കനി.... നന്ദി

    ReplyDelete