Wednesday 14 October 2009

ലഹരിയും ...ചഷകവും....


7 comments:

  1. ഇതു കൊള്ളാലോ..
    അഭിനന്ദനങ്ങൾ !!

    ReplyDelete
  2. കൊള്ളാം. നല്ല സെറ്റപ്പ്.

    ReplyDelete
  3. സെറ്റപ്പ് കൊള്ളാം... ഇതില്‍ ഏതു ലഹരിയാ നിറച്ചിരിക്കുന്നത്...

    ReplyDelete
  4. nalini : നന്ദി
    കുമാരന്‍ | kumaran :ഒരു ചെറിയ വലിയ സെറ്റപ്പ്‌ ആണ് മാഷേ
    Jimmy :കുറച്ചു ചുടുവെള്ളത്തില്‍ ഒരു ഇച്ചിര തേയിലയും പിന്നെ ഇച്ചിര പഞ്ചസാരയും ചേര്‍ത്ത് ഉണ്ടാക്കിയ ലഹരി ..ഓഫീസില്‍ ജോലിചെയ്ത്‌ (ഇന്റര്‍നെറ്റ്‌ കുത്തിക്കൊണ്ടിരിക്കലാ മെയിന്‍ പണി )തളര്‍ന്നു ബോറടിച്ചിരിക്കുമ്പോള്‍ ഈ ലഹരി അങ്ങ് മോന്തും ....നന്ദി മാഷേ ...വരുന്നേ വല്ലപ്പോഴും ഈ വഴി ലഹരി നുരന്ജ്‌ അല്പം വാജകം അടിക്കാം ...

    ReplyDelete
  5. കെറ്റിലിനു പകരം ഒരു കുപ്പിയായിരുന്നെങ്കില്‍....

    ReplyDelete
  6. ബാക്ക്യുണ്ടോഡേയ്...

    ReplyDelete
  7. രഘുനാഥന്‍ : ഗൊച്ചു കള്ളാ ....എപ്പോളും കുപ്പി മാത്രമെ ഓര്‍മഉള്ളോ കുപ്പി ആണേല്‍ ഇപ്പോഴേ കാലി ആകും മാഷേ
    OAB/ഒഎബി : ബാക്കി ഒരു അരഗ്ലാസ്‌ ഉണ്ട് ...വന്നാല്‍ ഷെയര്‍ ചെയ്യാമടെയ്‌...

    ReplyDelete