Sunday 18 October 2009

ആകാശം ...തീ പിടിച്ചപ്പോള്‍ .....
















7 comments:

  1. വൈകുന്നേരം ചായയും മോന്തി അടുക്കള പുറത്തു നില്‍ക്കുമ്പോള്‍ ..ദേ ആകാശത്തിനു തീ പിടിക്കുന്നു ...ഉടനെ മൊബൈല് എടുത്തു ക്ലിക്കി ....വേറെ നല്ല ഫോട്ടോഗ്രാഫര്‍ ആയിരുന്നെങ്കില്‍ അയാളുടെ കാമറക്കണ്ണിനു നല്ല വിരുന്നായേനെ ...

    ReplyDelete
  2. അവസാനത്തെ പടത്തില്‍ തി ശരിക്കും കത്തുന്നുണ്ട്.

    ReplyDelete
  3. സത്യം പറ...ഭൂതം ഉണ്ടാക്കിയതല്ലേ..ഈ തീ...

    ReplyDelete
  4. pist | എഴുത്തുകാരി :നന്ദി ചേച്ചി
    കുക്കു..: സത്യമായും ഉണ്ടാക്കിയ തീ അല്ല ..മൊബൈലില്‍ എടുത്ത ചിത്രം ആയതു കൊണ്ട്.കുറച്ച് ഡാര്‍ക്നെസ്സ് കൂട്ടി അത്രമാത്രം ..ഈ കാഴ്ച കണ്ട ഞാന്‍ തരവന്‍ എന്ന ബ്ലോഗ്ഗേരെയും വിളിച്ചു കാണിച്ചു ..അദ്ദേഹവും കുറച്ചു ഫോട്ടോകള്‍ എടുത്തിരുന്നു ....വന്നതിനും അഭിപ്രായം പറഞ്ഞത്നും നന്ദി ...

    ReplyDelete
  5. മൂന്നാമത്തെയും അഞ്ചാമത്തെയും ചിത്രം സൂപ്പര്‍....

    ReplyDelete
  6. ആദ്യത്തേയും അവസാനത്തേയും പടങള്‍ തീപടം തന്നെ.

    ReplyDelete