Wednesday 21 October 2009

നിഴല്‍ +നിഴല്‍

നിഴലിന്‍റെ നിഴല്‍ ......

11 comments:

  1. എവറഡിക്കാരു കാണണ്ട:)

    ReplyDelete
  2. ഹ ഹാ കറമ്പിപ്പൂച്ചാ..!!

    ReplyDelete
  3. വികടശിരോമണി :എവറഡിക്കാരു കണ്ടാലും സാരമില്ല ....നമ്മുടെ വട്ടക്കായല്‍ ചെല്ലപ്പണ്ണന്‍ കാണാതിരുന്ന മതി ..പുള്ളിക്ക്‌ കരിം പൂച്ച രസായനം ദേവകി ചേച്ചിയെ കാളും ഇഷ്ടാ .......നന്ദി വികടാ

    ഉമേഷ്‌ പിലിക്കൊട് : നന്ദി മാഷേ ....

    ..::വഴിപോക്കന്‍[Vazhipokkan]:നന്ദി ...ഈ വഴിക്ക്‌ ഇനിയും വരണേ......


    ഹരീഷ് തൊടുപുഴ :ഈ കറുമ്പി ആളൊരു കുറുംബിയാ...മാഷേ ..... നന്ദി



    വാഴക്കോടന്‍ ‍// vazhakodan :അവന്‍ തന്നെ ഇവന്‍ .....നമ്മുടെ നേതാക്കളെ സഹിക്കാന്‍ പറ്റാണ്ട് ഓടിപ്പോന്നതാ ...മാഷേ ...നന്ദി

    കുമാരന്‍ | കുമാരന്‍:നന്ദി മാഷേ ....

    ReplyDelete
  4. ആ കണ്ണില്ലായിരുന്നെങ്കിൽ നിഴലേതാ പൂച്ചയേതാന്ന് തിരിച്ചറിയാൻ പറ്റില്ലായിരുന്നു.

    ഗ്രേറ്റ്.

    ReplyDelete
  5. നരിക്കുന്നൻ :നന്ദി മാഷേ ....

    ReplyDelete
  6. അവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ "ബ്ലാക്ക്‌ ക്യാറ്റാക്കിയേനെ.."

    ReplyDelete