Monday, 30 November 2009
പൂത്തുലഞ്ഞങ്ങനെ ....
Friday, 27 November 2009
അമ്മിഞ്ഞ തന്നെയമൃതം .....
Wednesday, 25 November 2009
നവജാത ശിശുക്കളും ..മാതാവും .
Monday, 23 November 2009
പുകതീനി പാത്രം ...
Friday, 13 November 2009
ചെഗുവേരക്ക് ഒരു പെണ്ണ് വേണം ....
ഞാനും
സുരേന്ദ്രനും
ആത്മാര്‍ത്ഥ
സുഹൃത്തുക്കള്‍
...
വെറും
സുരേന്ദ്രന്‍
അല്ലാ
...
ട്ടോ
"
ചെഗുവേര
സുരേന്ദ്രന്‍
"..
ഈ
പേരു
പറഞ്ഞാല്‍
കൊല്ലം
ജില്ല
മുഴുവന്‍
അറിയും
(
എന്നാണു
അവന്റെ
മനസ്സിലിരിപ്പ്
...
എനിക്കും
ചുറ്റുവട്ടത്തുള്ള
കുറച്ചു
പേര്‍ക്കും
മാത്രേ
അറിയൂ
എന്നുള്ളതാണ്
സത്യം
)..
ഞാനും
ചെഗുവും
ബീഡി
വലിച്ചും
..
സെക്കന്റ്
ഷോ
സിനിമകള്‍
കണ്ടും
അങ്ങനെ
സന്തോഷത്തോടെ
കാലങ്ങള്‍
തള്ളി
നീക്കി
.
അവന്
ഉണ്ടായിരുന്ന
ഒരു
പ്ലസ്
പോയിന്റ്
ഒരു
ജോലി
ഉണ്ട്
എന്നുള്ളതാണ്
,
കൊല്ലത്ത്
ഒരു
വര്ക്ക്
ഷോപ്പില്‍
പാച്ച്
വര്കെര്‍
ആയി
ജോലി
ചെയ്യുകയായിരുന്നു
..
ഞാന്‍
വേറെ
ജോലിക്ക്
ഒന്നും
പോകാറില്ല
(
നമുക്ക്
വേറെ
പണി
ഇല്ലേ
...
അല്ല
പിന്നെ
)
അങ്ങനെ
നമ്മള്‍
അടിച്ച്
പൊളിച്ച്
ഇങ്ങനെ
കഴിഞ്ഞു
കൂടുമ്പോള്‍
..
ചെഗുന്റെ
വീട്ടുകാര്‍ക്ക്
അവന്
പുരനിറഞ്ഞു
നില്ക്കുക
യാണ്
എന്ന
തോന്നല്‍
..
അവനെ
പിടിച്ചു
കെട്ടിക്കാന്‍
തന്നെ
തീരുമാനിച്ചു
(
അവന്റെ
ഈ
മുടിഞ്ഞ
സെക്കന്റ്
ഷോ
ക്ക്
പോക്ക്
അവസാനിപ്പിക്കാന്‍
ആണെന്ന്
എനിക്ക്
അറിയാമായിരുന്നു
)..
ഇഷ്ടന്റെ
അപ്പച്ചിയുടെ
മോള്
സരസ്വതി
ചേച്ചി
ഭതൃ
സമേധം
ഉമയനല്ലൂര്‍
ആണ്
താമസം
..
ചേച്ചിയുടെ
കണവന്‍
കുമാരേട്ടന്‍
ഒരു
ചുമട്ടു
തൊഴിലാഴി
ആണ്
(..
പര്‍വ്വതം
പോലുള്ള
ചേച്ചിയെ
ചുമക്കാന്‍
ചുമട്ടു
തൊഴിലാളി
തന്നെ
വേണം
)
കുമാരേട്ടന്‍
മാത്രം
അങ്ങനെ
കാശുണ്ടാക്കി
സുഖിക്കണ്ട
എന്ന
അസൂയ
മൂലം
സരസ്വതി
ചേച്ചി
ബ്രോക്കര്‍
എന്ന
സ്വയം
തൊഴില്‍
കണ്ടെത്തി
കഴിഞ്ഞു
വരികയാണ്
..
അപ്പോളാണ്
..
ദേ
.
സുന്ദരനും
..
സുമുഖനും
സര്‍വ്വോപരി
സല്‍
സ്വഭാവിയും
(
വല്ലപ്പോളും
സ്മാള്‍
അടിക്കും
..
പിന്നെ
ബീഡി
ഉറങ്ങുമ്പോള്‍
മാത്രം
ചുണ്ടത്ത്
വയ്ക്കില്ല
..
എന്ന
ചെറിയ
സ്വഭാവ
ദൂഷ്യം
മാത്രേ
ഇഷ്ടന്
ഉള്ളു
)
ആയ
നമ്മുടെ
ചെഗുവേര
നെഞ്ച്
വിരിച്ച്
പെണ്ണ്
കെട്ടാന്‍
തയ്യാറായി
മുന്നോട്ടു
വന്നിരിക്കുന്നു
ചേച്ചിക്ക്
പറഞ്ഞാല്‍
തീരാത്ത
സന്തോഷം
..
അങ്ങനെ
ചേച്ചി
ചെഗുവിന്റെ
വീട്ടില്‍
എത്തി
ഒരു
പ്രഖാപനം
നടത്തി
.."
എന്റെ
കസ്ടടിയില്‍
കുറച്ച
പെണ്‍
പിള്ളേര്
ഉണ്ട്
..
നമുക്ക്
പോയി
കണ്ട്
ഇഷ്ടപ്പെട്ട
ഒന്നിനെ
ഉറപ്പിക്കാം
ന്താ
...."
ചെഗുനും
കുടുംബത്തിനും
സന്തോഷമായി
..
ഒന്നുല്ലേലും
സ്വന്തം
കുടുംബ
ക്കാരി
അല്ലെ
നല്ല
പെണ്ണിനെ
തന്നെ
കിട്ടും
എന്നുള്ള
വിശ്വാസം
അവര്ക്കു
ഉണ്ടായിരുന്നു
..."
വരുന്ന
ഞായറാഴ്ച
കണ്ണനല്ലൂര്‍
ഒരു
വീട്ടില്‍
പോകാം
..
നീ
പെണ്ണിനെ
കണ്ട്
ഇഷ്ടപ്പെട്ടാല്‍
ബാക്കി
കാര്യങ്ങള്‍
തീരുമാനിക്കാം
"
എന്ന്
കൂടി
പറഞ്ഞു
ചേച്ചി
അവസാനിപ്പിച്ചു
..
ഇതു
കേട്ട
ചെഗൂ
എന്നോട്
ചോദിച്ചു
"
അന്ന്
വേറെ
പ്രോഗ്രാം
ഒന്നും
ഇല്ലല്ലോ
".
നമുക്കു
എന്ത്
പ്രോഗ്രാം
എന്ന്
മനസ്സില്‍
ഓര്‍ത്തിട്ടു
ഞാന്‍
പറഞ്ഞു
"
പോയ്ക്കളയാം
"
എന്ന്
...
ആ
മഹാസുദിനം
വന്നെത്തി
..
ഞാനും
ചെഗുവും
നേരെ
സരസ്വതി
ചേച്ചിടെ
വീട്ടിലേക്ക്
...
പിന്നെ
അവിടെ
നിന്നു
പെണ്‍
വീട്ടിലേക്കും
യാത്രയായി
..
യാത്ര
പുറപ്പെടും
മുന്പ്
ചേച്ചി
ചെഗുനെ
മാറ്റി
നിര്ത്തി
ചില
ക്ലാസ്സുകള്‍
ഒക്കെ
കൊടുത്തു
....
അങ്ങനെ
പെണ്ണിന്റെ
വീടെത്തി
.
തരക്കേടില്ലാത്ത
ഓടിട്ട
ചെറിയ
വീട്
..
പെണ്ണിന്
അച്ഛനോ
ആങ്ങളമാരോ
ഇല്ല
..
ആകെ
ആണായി
ഉള്ളത്
ഒരു
മാമന്‍
മാത്രമാണ്
...
പിന്നെ
അമ്മ
ഒരു
അനുജത്തി
..
ചെഗുന്റെ
തടി
പെട്ടെന്ന്
കേടു
വരില്ല
എന്ന്
ഞാന്‍
മനസ്സില്‍
ഓര്ത്തു
...
ചെഗുനു
ആ
വീട്ടില്‍
പെരുത്ത്
ഇഷ്ടപ്പെട്ട
ഒരു
കാര്യം
സഖാവ്
E.M.S
ചിരിച്ചുകൊണ്ടിരിക്കുന്ന
ഒരു
പടം
കതകില്‍
ഒട്ടിച്ചു
വച്ചിരുന്നത്
ആയിരുന്നു
..
എന്നെ
കൈമുട്ട്
വച്ചു
കുത്തി
ക്കൊണ്ട്
ചെഗു
പറഞ്ഞു
"
ഇവരും
സഖാക്കള്‍
ആടാ
"
എന്ന്
.
ഇറയത്തു
കയറി
ഇരുന്ന
ഞങ്ങളുടെ
മുന്നിലേക്ക്
ചിപ്സും
മിച്ചറും
വന്നു
നിരന്നു
...
അല്പം
കഴിഞ്ഞപ്പോള്‍
ചായയും
താലത്തില്‍
ഏന്തി
പെണ്മണി
മന്ദം
നടന്നു
വന്നു
....ചെഗു
മുഖത്ത്
ഗൌരവം
വരുത്തി
പെണ്ണിന്റെ
മുഖത്ത്
നോക്കി
എന്ന്
വരുത്തി
..(
ഇത്രേം
ഗൌരവം
ഇവന്
എവിടുന്ന്
കിട്ടീ
ടാ
എന്ന്
ഞാന്‍
അത്ഭുതപ്പെട്ടു
).
പെണ്ണ്
പിന്‍വാങ്ങി
..
ഞാനും
ചെഗുവും
ചിപ്സും
ചായയും
കഴിച്ചു
അങ്ങനെ
ഇരുന്നു
....ഞാന്‍
സാധാരണ
പോലെ
ആക്രാന്തം
കാണിക്കാതെ
മാന്യമായി
ചിപ്സ്
പെറുക്കി
തിന്നു
...
പൊതുവെ
ചിപ്സ്
കണ്ടാല്‍
വിടാത്ത
ചെഗു
വളരെ
ശാന്തനായി
കാണപ്പെട്ടു
...
എന്റെ
കൈ
രണ്ടും
മൂന്നും
പ്രാവശ്യം
പോങ്ങുപോള്‍
..
അവന്റെ
കൈ
ഒന്നു
എന്ന
കണക്കില്‍
..
ഞാന്‍
തല
കുനി
ചു
ചിപ്സ്
പ്ലേറ്റ്
നോക്കിയപ്പോള്‍
ആണ്
ഗുട്ടന്‍സ്
പിടി
കിട്ടിയത്
ടിയാന്‍
അഞ്ച്
ആറ്
ചിപ്സ്
വീതം
അടുക്കും
എന്നിട്ട്
ഒരുമിച്ച്
വായിലൊട്ട്
കേറ്റും
...
ഇങ്ങനെ
കലാപരമായി
ചിപ്സ്
തിന്നുകൊണ്ടിരുന്ന
ചെഗുവിനോ
ട്
സരസ്വതി
ചേച്ചി
ചോദിച്ചു
"
എങ്ങനെ
ഉണ്ടെടാ
"...
ചെഗു
ഉടനെ
പറഞ്ഞു
..."വരവാണ്
..
എന്നാലും
കൊള്ളാം
.."
അന്തം
വിട്ട
ചേച്ചി
പിന്നേം
ചോദിച്ചു
"
എടാ
ചിപ്സല്ല
...
പെണ്ണ്
എങ്ങനെ
ഉണ്ടെന്ന
ചോദിച്ചത്
"....
സ്വബോധം
വീണ്ടെടുത്ത
ചെഗു
പറഞ്ഞു
"
മം
...
തരക്കേടില്ല
".
എന്തായാലും
ചെഗുവിന്റെ
പെര്സോനലിടി
പെണ്ണിനും
വീട്ടുകാര്‍ക്കും
പിടിച്ചില്ല
.
അതുകൊണ്ട്
ആ
ആ
ലോചന
ചീറ്റി
.
തിരികെ
പോരും
വഴിയില്‍
ചേച്ചി
പറഞ്ഞു
"
അവളോട്
പോകാന്‍
പറ
സുന്ദരനായ
നിനക്ക്
വേറെ
മണി
മണി
പോലുള്ള
പെണ്‍
പിള്ളേരെ
കിട്ടും
"
എന്ന്
.
ഈ
"
സുന്ദരന്‍
"
എന്നുള്ള
പദം
കെട്ട്
എന്റെ
മനസ്സില്‍
ചെഗുവിന്റെ
സുന്ദര
രൂപം
തെളിഞ്ഞു
വന്നു
..4
അടി
7
ഇഞ്ച്
പൊക്കം
...
40
k
.
g
തൂക്കം
..
ഇരു
നിറം
..
ചൈന
കാരുടെ
പോലുള്ള
മീശ
,
താടി
..
കണ്ണിന്റെ
ഗ്ലാമര്‍
കൂട്ടാന്‍
വേണ്ടി
തടിച്ച
സോഡാ
ഗ്ലാസ്സ്
കണ്ണാടി
...
പിന്നെ
ബീഡി
സ്ഥിര
താമസം
ആക്കിയതിനാല്‍
കരുവാളിച്ച
ചുണ്ടും
..
ബീഡി
കറ
പുരണ്ട
പല്ലും
..
ഇതെല്ലം
കൂടിയ
സുന്ദര
പുരുഷന്‍
...
അങ്ങനെ
നെസ്റ്റ്
പെണ്ണുകാണല്‍
അടുത്ത
ഞായരാഴ്ച്ചക്ക്
ഫിക്സ്
ആക്കി
ഞങ്ങള്‍
പിരിഞ്ഞു
...
ഞായറാഴ്ച
പതിവു
പോലെ
ചേച്ചിയുടെ
വീട്ടില്‍
എത്തി
..
അടുത്ത
പെണ്ണ്
കാണല്‍
സ്ഥലമായ
പോലയതോട്ടെക്ക്
പോയി
..
ബസ്സ്
സ്റ്റോപ്പില്‍
നിന്നു
മൂന്നു
ചുവടു
വഴി
റോഡിലൂടെ
വേണം
പെണ്‍
വീട്ടിലേക്ക്
പോകാന്‍
..
ചേച്ചി
മുന്പേ
..
ഞാനും
ചെഗുവും
പിന്നാലെ
..
പെണ്ണ്
വീട്ടിലേക്ക്
മാര്‍ച്ച്
ചെയ്തു
..
പോകും
വഴിയില്‍
അടുത്ത
വീട്ടിലെ
ചേച്ചി
പച്ച
മലയാളത്തില്‍
തെറി
പറഞ്ഞു
അട്ടഹസിക്കുന്നു.....
.
ഞങ്ങളുടെ
മുന്നിലൂടെ
വെടിച്ചില്ല്
പോലെ
ഒരു
പയ്യന്‍
പാഞ്ഞു
പോയി
..
കീറിയ
മടല്‍
കൊള്ളിയുമായ്
ചേച്ചി
പിറകെ
..
പയ്യനെ
കിട്ടാത്ത
ദേഷ്യത്തില്‍
ചേച്ചി
മടല്‍
കൊള്ളി
വലിച്ച
എറിഞ്ഞു
...
ലക്ഷ്യം
തെറ്റിയ
കൊള്ളി
വന്നു
ചെഗുവിന്റെ
കാലില്‍
കൊണ്ടു
...വേദനിച്ച
ചെഗു
ദേഷ്യത്തോടെ
ചേച്ചിയോട്
ചോദിച്ചു
.."
ആള്‍ക്കാര്‍
പോകുന്നത്
കാണാന്‍
വയ്യേ
"
എന്ന്
....അലറി
നിന്ന
ചേച്ചിക്ക്
അത്
അത്ര
പിടിച്ചില്ല
.
ശുദ്ധ
മലയാളത്തില്‍
എം
.
എ
കാരി
ആയ
ചേച്ചി
..
ചെഗുനു
നല്ല
പോലെ
തെറി
ക്ലാസ്സ്
എടുത്തു
.
ഇതു
കേട്ട
ചെഗു
താന്‍
വന്ന
കാര്യം
മറന്നു
..
ത്രിബിള്‍
എം
.
എ
യില്‍
തിരിച്ചു
അങ്ങോട്ട്
അലക്കി
..
ചേച്ചി
പോകാത്ത
ക്ലാസ്സിലെ
പാഠങ്ങള്‍
നല്ല
മണി
മണി
പോലെ
ചെഗുവിന്റെ
നാവില്‍
നിന്നു
ഇങ്ങനെ
നിര്‍ഗളം
പ്രവഹിച്ചു
..
ഞാനും
സരസ്വതി
ചേച്ചിയും
പഠിച്ച
പണി
പതിനെട്ടും
നോക്കിയിട്ടും
ചെഗുനെ
പിന്തിരിപ്പിക്കാന്‍
കഴിഞ്ഞില്ല
..
രംഗം
ചൂടു
പിടിച്ചു
നില്‍ക്കുമ്പോള്‍
പെണ്ണിന്റെ
അച്ഛന്‍
വന്നു
ചെഗുനെ
ഒരു
വിധം
സമാധാനപ്പെടുതി
വീട്ടിലേക്ക്
കൂട്ടി
..
പോകും
വഴിക്ക്
ചെഗു
എം
.
എ
കാരി
ചേച്ചി
യോട്
പറഞ്ഞു
.."
നിന്നെ
ഞാന്‍
കാണിച്ചു
ത
രാ
ടി
..@###****@@
മോളെ
"
എന്ന്
...
ഇതു
കെട്ട്
ചേച്ചിടെ
മറുപടി
.."
നിന്നെ
കാളും
വലിയ
സാധനം
കണ്ടവള്‍
ആടാ
....
ഞാന്‍
...നീ
പോടാ
@##**@
മോനേ
"....
അപ്പൊ
ചെഗു
തി
രിഞ്ഞു
നിന്നു
വീണ്ടും
പറഞ്ഞു
"
ഇതു
..
ഇരുംബ്
ആടി
..
ഇരുംബ്
"
എന്ന്
...
ഒടു
വില്‍
ഞാന്‍
ചെഗുന്റെ
വായ്
പൊ
ത്തി
പെണ്‍
വീട്ടിലേക്ക്
കേറ്റി
.
ചെഗു
ദേഷ്യത്തില്‍
പിറു
പിരുതുകൊണ്ട്
ഇരുന്നു
...
പെണ്ണിനെ
കണ്ട്
ഇഷ്ടപ്പെട്ടു
.. ..
പെണ്ണിന്റെ
അച്ചന്
ചെഗുനെ
പെരുത്ത്
ഇഷ്ടായി
..
കാരണം
ആ
എം
.
എ
കാരി
ചേച്ചി
യെ
ഒതുക്കാന്‍
ചെഗു
തന്നെ
മരുമകനായി
വരണം
എന്ന്
തീരുമാനിച്ചു
..
അങ്ങനെ
ശ്രീ
കല
..
ശ്രീ
കല
സുരേന്ദ്രന്‍
ആയി
..
മൂന്നു
ആണ്‍
മക്കളെയും
പെറ്റ്
....
ഇപ്പോള്‍
സുഖമായി
വാഴുന്നു
...
വാല്
കഷ്ണം
:
ആദ്യ
രാത്രി
ചെഗു
ശ്രീ
കല
യോട്
ചോദിച്ചു
.."
എന്നെ
കണ്ട
പോള്‍
തന്നെ
നിനക്കു
ഇഷ്ടായോ
"
എന്ന്
.
അത്
കേട്ട
കല
നാണത്തോടെ
ഇങ്ങനെ
പറഞ്ഞു
"
ആ
എം
.
എ
കാരി
യോട്
പറഞ്ഞി
ല്ലേ
...
ഇതു
ഇരുംബ്
ആടി
..
ഇരുംബ്
എന്ന്
..
അത്
കേട്ടപ്പോള്‍
തന്നെ
ഇഷ്ടായി
"
എന്ന്
....
.. . .
Tuesday, 10 November 2009
പഴയതും ...പുതിയതും
പഴയ വാഹനം .പുതിയ വാഹന കാലുകള്‍ക്ക് അരികിലൂടെ ....
Thursday, 5 November 2009
ഇലകള്‍ പച്ച ...പൂക്കള്‍ മഞ്ഞ ....
ഒരു ഉത്സവ കാലം
ചിത്രത്തില്‍ ക്ലിക്കി വലുതാക്കി നോക്കു.....
Tuesday, 3 November 2009
ഒരു കണ്ണാടി കാഴ്ച
Sunday, 1 November 2009
അമ്മയും ...കുഞ്ഞും
കള്ളി മുള്ളിന്റെ ഹൃദയത്തില്‍ നിന്ന്.........
Newer Posts
Older Posts
Home
Subscribe to:
Posts (Atom)