Monday 30 November 2009

പൂത്തുലഞ്ഞങ്ങനെ ....


15 comments:

  1. തണുത്ത്...മരവിക്കും മുന്പേ ...പൂത്തുലഞ്ഞ് ഒടുങ്ങാം ....

    ReplyDelete
  2. ഭൂതത്താനേ..........
    അങ്ങനെയൊന്നും മരവിക്കില്ലെന്നേ.

    ReplyDelete
  3. വെയില്‍ കൊണ്ട് ഉണങ്ങി വരണ്ടു മരിക്കുന്നതിലും ഭേദം മഞ്ഞു കൊണ്ട് മരിക്കുന്നതല്ലേ ...

    ReplyDelete
  4. ഇതേത് ചെടിയാ മാഷേ?

    ReplyDelete
  5. മഞ്ഞുകാലം കഴിയുമ്പോള്‍ വീണ്ടും തളിര്‍ത്തു പൂവിടുമല്ലോ.

    ReplyDelete
  6. ലതി:മരവിക്കാതെ ഇരിക്കട്ടെ ചേച്ചി ...നന്ദി

    ശാരദനിലാവ്‌:വെയിലിനും ..മഞ്ഞിനും ഓരോരോ ഭാവങ്ങള്‍ അല്ലെ നിലാവേ ...വെയിലത്തും മഞ്ഞത്തും വാടാതെ ഇരിക്കട്ടെ .....നന്ദി

    ശ്രീ:പൂവിന്റെ പേരറിയില്ല ശ്രീ ....നന്ദി ട്ടാ

    ഗീത :തീര്ച്ചയായും ..ചേച്ചി ...നന്ദി


    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  7. ഇതെന്തൂട്ട് സാധനം. കൊള്ളാല്ലോ..

    ReplyDelete
  8. SAJAN സദാശിവന്‍: നന്ദി സാജാ ആ പുഞ്ചിരിക്ക്

    പഥികന്‍:പേര് എന്താണ് എനിക്കും പിടിയില്ല ..ഈ വരവിനു നന്ദി ട്ടാ

    ReplyDelete
  9. ഹൊ... ഇതെന്തൊരു കളറാ?
    കണ്ണടിച്ചു പോകും. ടെമ്പ്ലേറ്റിന്റെ കളറുകൊണ്ട് പടം കാണുന്നേയില്ല.

    ReplyDelete
  10. അലിഭായ് പറഞ്ഞത് ശരിയാണ്..!

    ReplyDelete
  11. അഗ്രഗേറ്ററില്‍ കണ്ടു വന്നതാ. അപ്പഴിത് ആ പഴയ പൂവു തന്നെ ആണല്ലേ?

    പുതിയതൊന്നുമില്ലേ?

    ReplyDelete
  12. അലി ഈ ടെമ്പ്ലേറ്റ് ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയപ്പോള്‍ ചേര്‍ത്തതാണ്‌...പിന്നീടു ഒരുപാടു മാറ്റങ്ങള്‍ വരുത്തി ..ചിന്ത വര്‍ക്ക്‌ ആകാത്തത് കൊണ്ട് ജാലകത്തില്‍ പോസ്റ്റി ...പക്ഷെ പുതിയത് വന്നില്ല എന്റെ പഴേ പോസ്റ്റ്‌ ആണ് വന്നത്


    ഫൈസല്‍ , നൈഷു നന്ദി ഈ വരവിനു

    ശ്രീ ..ഇത് പഴയത് തന്നെ ..ജാലകത്തില്‍ ഇപ്പോള്‍ ബ്ലോഗ്‌ ലിസ്റ്റ് ആക്കിയതെ ഉള്ളു ..പഴയ പോസ്റ്റ്‌ ആണ് കേറി വന്നത് ...ഹ ഹ

    ReplyDelete