Saturday 31 July 2010

ഈ ദിലീപ് രാഹുലന് വല്ല കാര്യവും ഉണ്ടോ ....


അല്ല ...അറിയാഞ്ഞിട്ട്‌ ചോദിക്കുവാ ..ഈ ദിലീപ് രാഹുലന് വല്ല കാര്യവും ഉണ്ടോ ....പിണറായിയെ പറ്റി ഇങ്ങനൊക്കെ വിളിച്ചു പറയാന്‍ ...ഒരു പക്ഷെ സ്മാര്‍ട്ട്‌ സിറ്റി നടത്തി കിട്ടാത്തതില്‍ ദുബായ് ഗവണ്മെന്റിന്റെ പ്രതികാര നടപടി ആകുമോ ...അതല്ലങ്കില്‍ മന്‍മോഹന്‍ സി .ബി .ഐ യെ ചട്ടുക മാക്കിയപോലെ ..ദുബായ് പോലിസിനെ മട്ടന്‍ കബാബ് ഉണ്ടാക്കുന്ന കമ്പി ആക്കിയതാണോ ?....എന്നാലും രാഹുലാ ഇത് വേണ്ടിയിരുന്നില്ല ...ട്ടോ ...അതും ഈ പഞ്ചായത്ത് അങ്കം കുറിച്ച സമയത്ത് ......വലിയ ചതിയായി പോയി ...ട്ടോ

4 comments:

  1. Actually...what happened (Lalu Alex)

    Where is "news" in it.Manorama and Mathara bhoomi given covered picture. see kaumudi, Rahulan says the cancer centre fund was stalled because of UDF govt,not continuing the MOU.who is responsible ? antony or katavoor ?

    ReplyDelete
  2. പ്രിയ അദ്രിശ്യാ ..(ക്ഷമിക്കണം പേര് വെളിപ്പെടുത്താന്‍ താങ്കള്‍ ആഗ്രഹിക്കാത്തത് കൊണ്ട് )
    ടെക്‌നിക്കാലിയ യിലെ ടെക്നിക് അത് ആണ് വാര്‍ത്ത ...പിന്നെ ഇത്തരം വാര്‍ത്തകള്‍ ഇന്ന് വാര്‍ത്തകള്‍ അല്ലാതെ ആയിത്തീര്‍ന്നിരിക്കുന്നു ...കാരണം ഒരുവന്‍ മറ്റൊരുവനെ കൊന്നാല്‍ പോലും പറയുന്ന ഒരു എക്സ്ക്യൂസ് .."ഇന്നാളൊരിക്കല്‍ ലവന്‍ മറ്റൊരുവനെ കൊന്നല്ലോ ..പിന്നെ എന്നെ മാത്രം എന്തിനു കുറ്റപ്പെടുത്തുന്നു എന്നാണു "...അന്തോണിയും കടവൂരും സംശുദ്ധരാണെന്ന വാദം എനിക്കില്ല ...

    ReplyDelete
  3. ദയവായി ഈ ബ്ലൊഗ് ഒന്നു സന്ദര്‍ശിക്കു


    unnikkuttanumlokavum.blogspot.com/2010/08/blog-post.html

    ReplyDelete
  4. ""ഇന്നാളൊരിക്കല്‍ ലവന്‍ മറ്റൊരുവനെ കൊന്നല്ലോ ..പിന്നെ എന്നെ മാത്രം എന്തിനു കുറ്റപ്പെടുത്തുന്നു എന്നാണു ""

    then you blabber about ലവന്‍ & മറ്റൊരുവന too

    ReplyDelete