Thursday 2 December 2010

വളവും തിരിവും ഡ്രൈവര്‍ക്ക് ....

10 comments:

  1. ചിത്രം വരച്ച പോലെ...

    Word verification മാറ്റുന്നത് നല്ലതാണ്.

    ReplyDelete
  2. കൊള്ളാം, ഇതെവിടാ.
    സ്വന്തമായി എടുത്തതാണോ

    ReplyDelete
  3. @കിരണ്‍
    ഇത് സൌദിയിലെ അബഹ -ശാബാന്‍ റോഡ്‌ ...എടുത്തത് സ്വന്തമായി കൂട്ടുകാരന്റെ N 82 മൊബൈലില്‍ ...അവന്‍ എടുത്ത ചിത്രങ്ങള്‍ തുടര്‍ന്ന് പ്രതീക്ഷിക്കാം

    ReplyDelete
  4. പേടിയാകുന്നു കാണുമ്പോള്‍..

    ReplyDelete
  5. ഫിറ്റായിട്ട് വണ്ടിയോടിക്കാൻ പറ്റിയ റോഡ് :)‌

    ReplyDelete
  6. സ്വയമ്പൻ പടം!!

    ReplyDelete
  7. SAJAN S

    പട്ടേപ്പാടം റാംജി

    faisu madeena

    കിരണ്‍

    സുജിത് കയ്യൂര്‍

    അബ്ദുള്‍ ജിഷാദ്

    ഭായി: പിന്നെ നമ്മുടെ ബോഡി യാത്ര ചെയ്യാന്‍ വേറെ വണ്ടി ഉടനെ ഉണ്ടാകും ട്ടാ

    jayanEvoor

    ഈ വളവിലും തിരിവിലും എന്നോടൊപ്പം യാത്രചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി ട്ടാ

    ReplyDelete