Tuesday 3 November 2009

ഒരു കണ്ണാടി കാഴ്ച

10 comments:

  1. nalla idea. aa right side alppam crop cheythu kalanjirunnenkil onnoodi nannaayene

    ReplyDelete
  2. നന്നായി സുഹൃത്തെ.. നല്ലൊരാശയം പകരുന്ന ചിത്രം.

    ReplyDelete
  3. മുൻപൊട്ട് നീങ്ങുമ്പെഴെപ്പോഴും
    ഒരു കണ്ണു പിറകോട്ടുവേണം..

    ReplyDelete
  4. പിന്നിട്ട വഴികള്‍...!

    ReplyDelete
  5. പിന്‍ തിരിയാതെ ഒരു നോട്ടം..

    ReplyDelete
  6. Kichu $ Chinnu | കിച്ചു $ ചിന്നു
    Shine നരിതൂകില്‍
    താരകൻ
    EKALAVYAN | ഏകലവ്യന്‍
    കുമാരന്‍ | kumaran
    അരുണ്‍ കായംകുളം

    OAB/ഒഎബി

    എന്റെ മുന്നോട്ടുള്ള വഴികളിലെ സഹ യാത്രികരെ നന്ദി .....മുന്നിലും ..പിന്നിലുമായ് ഒപ്പം യാത്ര ചെയ്യുന്ന എല്ലാവര്ക്കും നന്ദി

    ReplyDelete
  7. കണ്ണാടിക്കാഴ്ചയില്‍ കുന്നുണ്ട്, മലയുണ്ട്, ആകാശമുണ്ട്, ഭൂമിയുണ്ട്, ചെടിയുണ്ട്, എല്ലാമുണ്ടല്ലോ!

    ReplyDelete
  8. കിച്ചു $ ചിന്നു:മാഷ്‌ പറഞ്ഞ പോലെ ക്രോപ്പി നോക്കി ട്ടോ ...നല്ല ചേലുണ്ട് അപ്പോള്‍ കാണാന്‍ ..ഓരോന്നിങ്ങനെ പഠിച്ചു വരണം ...നന്ദി മാഷേ
    എഴുത്തുകാരി : എല്ലാം ചേരുമ്പോള്‍ അല്ലെ ചേച്ചി ജീവിതം ആകു .....നന്ദി ചേച്ചി

    ReplyDelete