Thursday 5 November 2009

ഇലകള്‍ പച്ച ...പൂക്കള്‍ മഞ്ഞ ....

12 comments:

  1. കുമ്പളപ്പൂവല്ലേ അതു് (അതോ മത്തനോ)? നല്ല കോമ്പിനേഷന്‍ പച്ചയും മഞ്ഞയും. അല്ലെങ്കില്‍ പ്രകൃതിയിലേതാ നല്ലതല്ലാത്തതു്!

    ReplyDelete
  2. നാളത്തെ കനിയുടെ വാഗ്ദാനം......

    ReplyDelete
  3. പച്ചയും മഞ്ഞയും സ്ക്കൂള്‍ യൂനിഫോമിന് യോജിച്ചത്.

    ReplyDelete
  4. ഇലയും പൂവും കൊള്ളാമല്ലോ മാഷേ . . .

    ReplyDelete
  5. ഇതെന്താ മാഷെ ഒരു പുതിയ പ്രതിഭാസം ആണല്ലോ?നല്ല ചിത്രം...

    ReplyDelete
  6. എഴുത്തുകാരി:ഇതു പീച്ചങ്ങ യുടെ പൂവാണ് ചേച്ചി ..അല്ലെങ്കില്‍ പ്രകൃതിയിലേതാ നല്ലതല്ലാത്തതു്!...അതന്നെ ..നന്ദി ചേച്ചി
    കുമാരന്‍ | കുമാരന്‍:നന്ദി മാഷേ
    താരകൻ :അതെ മാഷേ നാളത്തെ കനി നമ്മള്‍ക്കായ്‌
    mini//മിനി:ടീച്ചറെ സ്കൂള്‍ മാത്രമെ ഉള്ളോ എപ്പോളും മനസ്സില്‍ ..
    ആവോലിക്കാരന്‍ :നന്ദി മാഷേ

    അരുണ്‍ കായംകുളം :നന്ദി മാഷേ
    Seek My Face :ഇതു പുതിയത് അല്ല മാഷേ ...നമ്മള്‍ എന്തെല്ലാം കാണാന്‍ ഇരിക്കുന്നു ...ഹ ഹ ...നന്ദി മാഷേ

    ReplyDelete
  7. Now also our peechchingaa is existing!In childhood I have seen this plant;but now the plant is rare.

    ReplyDelete
  8. ജാബിര്‍.പി.എടപ്പാള്‍:നന്ദി മാഷേ ...
    sherriff kottarakara :ശരിയാണ് മാഷേ ഇപ്പോള്‍ ഇവന്‍ അപൂര്‍വ്വം തന്നെ ..ഞങ്ങള്‍ടെ ക്യാമ്പില്‍ ഒരു ശ്രീലങ്കന്‍ പയ്യന്‍ നട്ട് വളര്തിയത ഇതു ...ആ കായുടെ രുചി അതിനാല്‍ എനിക്കും കിട്ടി ...

    ReplyDelete
  9. നന്നായിരിക്കുന്നു

    ReplyDelete