Thursday 5 November 2009

ഒരു ഉത്സവ കാലം


ചിത്രത്തില്‍ ക്ലിക്കി വലുതാക്കി നോക്കു.....

10 comments:

  1. നല്ല രസികന്‍ പടം. കൊയ്ത്തു കഴിഞ്ഞ പാടവും.. ഇക്കൊല്ലത്തെ ഉത്സവക്കാലം തുടങ്ങി ഇല്ലേ? ആ കുട്ടികള്‍ ഇരട്ടക്കുട്ടികളാണോ, കണ്ടാല്‍ ഒരുപോലിരിക്കുന്നു.

    ReplyDelete
  2. ഇതാകട്ടെ കുറച്ചു നാളേക്ക് ഏറെ വാള്‍പേപ്പര്‍ :)

    ReplyDelete
  3. മനോഹരമായൊരു ദൃശ്യം.... കൊയ്ത്തുകഴിഞ്ഞ വയലുകളും നെറ്റിപ്പട്ടം കെട്ടിയ ആനകളും എല്ലാം കൂടി ശരിക്കും ഒരു കേരളാ ചിത്രം.

    ReplyDelete
  4. ulsavakaalam thudangi. nalla chithram.

    ReplyDelete
  5. എഴുത്തുകാരി : നന്ദി ചേച്ചി ...ഇരട്ടകളാണോ എന്നറിയില്ല ...എന്റെ ഗ്രാമ കുട്ടികള്‍ ആണ്

    ജോണ്‍ ചാക്കോ, പൂങ്കാവ്:വാള്‍ പേപ്പറിക്കോ മാഷേ ...നന്ദി
    siva // ശിവ: നന്ദി ശിവ
    കുമാരന്‍ | കുമാരന്‍: നന്ദി മാഷേ
    sherriff kottarakara:നന്ദി മാഷേ ...ഉള്സവാശംസകള്‍ ...

    ഈ ഉത്സവം കണ്ടു ഇതു വഴി പോയ എല്ലാര്ക്കും നന്ദി .......വീണ്ടും വീണ്ടും കാണാം

    ReplyDelete
  6. ഹാ! മനോഹരമായ ദൃശ്യം! loved it!

    ReplyDelete
  7. നന്നായിട്ടുണ്ട്. എവിടാ ഇത്?

    ReplyDelete
  8. ആവോലിക്കാരന്‍ : ഒരു ഒന്നൊന്നര നോസ്ടാല്‍ജിയ .....നന്ദി
    വിനയന്‍:നന്ദി മാഷേ
    പി.സി. പ്രദീപ്‌: ഇതു എന്റെ ഗ്രാമം ..കൊല്ലം ഭൂതക്കുളം ....നന്ദി മാഷേ

    ReplyDelete